യേശുവേ നിൻ സ്നേഹമാം
~ Start 17 Bar ~
യേശുവേ നിൻ സ്നേഹമാം
മാറിലണയാം ഞാൻ
ജീവനും എൻ ഭാരവും
നിന്നിലേകാം ഞാൻ (2)
.
~ Start 13 Bar ~
ഈ വഴി ഞാൻ തളരാതെ നീങ്ങാനായ് (2)
നീ വരേണേ ജീവനായ്
ജീവനേകുംഭോജ്യമായ്
പിരിയാതെ എൻ നാഥനേ
ഉള്ളിൽ വാഴണമേ
(Link)
(യേശുവേ... 4 വരികൾ)
~ Start 13 Bar ~
എൻ ഹൃദയം ബലഹീനമാകുമ്പോൾ (2)
നീ വരേണേ ശക്തിയായ്
ശക്തിയേകും ഭോജ്യമായ്
ഇടറാതെ എൻ നാഥനേ
നീ വഹിക്കണമേ
(Link)
(യേശുവേ... പല്ലവി)