വിടരുന്നെൻ ഹൃദയസുമം
~ Start Hum 8 Bar ~
M/F
വിടരുന്നെൻ ഹൃദയസുമം
നിന്നെ മാത്രം നോക്കി
M/F
നാഥാ കൈക്കൊള്ളൂ ഹൃദയാർച്ചന
നാഥാ നിൻ സ്നേഹ മധുപകരൂ
(വിടരുന്നെൻ... 2 വരികൾ ... 2)
~ Start 13 Bar ~
M/F
അണയുന്നു കാഴ്ചയുമായ്
കാരുണ്യം തോന്നി എന്നെ കൈക്കൊള്ളണേ...
(Link)
M/F
തൂമണം തൂകും ലില്ലിപൂവു പോൽ
വരദാനങ്ങൾ നീ ചൊരിഞ്ഞീടണേ
(വിടരുന്നെൻ... 2 വരികൾ ... 2)
~ Start 13 Bar ~
M/F
മധു പകരും ഭംഗിയെഴും സൂനങ്ങൾ
സൗരഭ്യം തൂകിയെന്നും മോദം നൽകുമ്പോൾ...
(Link)
M/F
ധന്യമാമാകണമെൻ ജീവിതം
നന്മ വിതറി ശോഭിച്ചീടാൻ
(വിടരുന്നെൻ... പല്ലവി)