വന്ദേ വന്ദേ വന്ദേ നാഥാ
വന്ദേ വന്ദേ വന്ദേ നാഥാ (2)
വന്ദേ നാഥാ ചിന്മയ രൂപാ (2)
**(വന്ദേ .... 1 വരി)**
പൂർണ്ണിമയോലും ജഗദീശാ (2)
**(വന്ദേ... പല്ലവി)**
പൂജിതമങ്ങേ തിരുനാമം (2)
**(വന്ദേ... പല്ലവി)**
കരുണാസാഗര സദ്ഗുരുവേ (2)
**(വന്ദേ... പല്ലവി - 2)**
പാവന പാവന പരിപൂർണ്ണാ (2)
**(വന്ദേ... പല്ലവി)**