തിരുവോസ്തി സ്വീകരിക്കുമ്പോൾ
~ Start 13 Bar ~
തിരുവോസ്തി സ്വീകരിക്കുമ്പോൾ
യേശു നിൽ ഉള്ളിൽ വരുമ്പോൾ
നമുക്കായ് ചിന്തിയ ചുടുചോര നൽകും
വിശ്വാസം തകർക്കരുതേ ഇനി നീ
പാപത്തിൽ വീഴരുതേ (2)
.
~ Start 11 Bar ~
ജലമുള്ളിടത്ത് പറവകൾ അണയും
സ്നേഹമുള്ളിടത്ത് ദൈവം വസിക്കും (2)
നന്മയും കരുണയും നൽകി നീ നിത്യം
ജീവിച്ചാൽ സമൃദ്ധനാകും
നിൻ്റെ നന്മകൾ നാഥൻ കുറിച്ചു വയ്ക്കും
നിൻ്റെ നന്മകൾ നാഥൻ കുറിച്ചു വയ്ക്കും
(Link)
(തിരുവോസ്തി... 5 വരികൾ)
~ Start 11 Bar ~
കനിവുള്ളിടത്ത് സ്നേഹം ലഭിക്കും
ക്ഷമയുള്ളിടത്ത് നാഥൻ പിറക്കും (2)
സഹനത്തിലൂടെ മുന്നേറിയാൽ നീ
ധന്യനാകും... പ്രിയപുത്രനാകും
സ്വർഗ്ഗീയ നിക്ഷേപം നിനക്കായ് കരുതി വയ്ക്കും
(Link)
(തിരുവോസ്തി... 5 വരികൾ)