തീർത്ഥാടക സഭയുടെ മക്കൾ
~ Start 9 Bar ~
M/F
തീർത്ഥാടക സഭയുടെ മക്കൾ
സ്നേഹത്തിൻ നൗകയിലേറി
സ്വർഗ്ഗീയ സീയോനിൽ അണിചേരുന്നു
ദൈവത്തിൻ ആലയത്തിൽ ആഗതരാകുന്നു
.
Chorus:
.
M
വരുവിൻ...
F
ഒരുമയോടെ
M
പ്രഘോഷിക്കാം...
F
രക്ഷാകര സന്ദേശം
M
പോകാം...
F
പ്രകീർത്തിക്കാം
C
ദൈവരാജ്യം ഈ മണ്ണിൽ (2)
.
~ Start 9 Bar ~
M/F
ജോർദ്ദാൻ നദിയിലന്ന്
തേൻപുഴ ഒഴുകി ആത്മാവിൽ
M/F
സ്നേഹത്താൽ സ്നാനം ചെയ്യാം
നവചൈതന്യം സ്വീകരിക്കാം...
(Link)
(തീർത്ഥാടക... 4 വരികൾ... കോറസ് (2) )
~ Start 9 Bar ~
M/F
സെഹിയോൻ ശാലയിലന്ന്
തീനാളമായ് പെയ്തു ജീവൻ
M/F
പുതുസാക്ഷ്യത്താൽ ശക്തരാകാം
ഈ കൂട്ടായ്മയിൽ പങ്കുചേരാം...
(Link)
(തീർത്ഥടക... പല്ലവി & കോറസ് (2) )