സ്നേഹമേ ദിവ്യ സായൂജ്യമേ
~ Start 13 Bar ~
M/F
സ്നേഹമേ ദിവ്യ സായൂജ്യമേ
യേശുവേ എൻ നിത്യ സൗഭാഗ്യമേ
M/F
ജീവനേ എന്നത്മ നാഥനേ നിന്നെ
വാഴ്ത്തി വണങ്ങി ആരാധിപ്പൂ
C
ഞങ്ങൾ
വാഴ്ത്തി വണങ്ങി ആരാധിപ്പൂ
(സ്നേഹമേ... 2 വരികൾ)
~ Start 13 Bar ~
M/F
നീയെൻ്റെ ജീവിത സാഫല്യമേ
നീയെൻ്റെ ഹൃദയത്തിനാശ്വാസമേ
C
നീയെൻ്റെ ആത്മാവിനാനന്ദമേ
വാഴ്ത്തി വണങ്ങി ആരാധിപ്പൂ ഞങ്ങൾ
വാഴ്ത്തി വണങ്ങി ആരാധിപ്പൂ നിന്നെ
വാഴ്ത്തി വണങ്ങി ആരാധിപ്പൂ
(സ്നേഹമേ... 2 വരികൾ)
~ Start 13 Bar ~
M/F
നീയെൻ്റെ പാപ വിമോചകനേ
നീയെൻ്റെ രോഗ ശാന്തിയുമേ
C
നീയെൻ്റെ പാതയിൽ പൊൻ ദീപമേ
വാഴ്ത്തി വണങ്ങി ആരാധിപ്പൂ ഞങ്ങൾ
വാഴ്ത്തി വണങ്ങി ആരാധിപ്പൂ നിന്നെ
വാഴ്ത്തി വണങ്ങി ആരാധിപ്പൂ
(സ്നേഹമേ... 5 വരികൾ + 2 വരികൾ)
(യേശുവേ എൻ .... 3)