സക്രാരിയിൽ വാഴും സ്വർഗ്ഗീയ രാജാ
~ Start 13 Bar ~
M/F
സക്രാരിയിൽ വാഴും സ്വർഗ്ഗീയ രാജാ
സത്യസ്വരൂപനാം യേശുനാഥാ
നിത്യജീവൻ്റെ ആഹാരമേ വാ
നിത്യമായ് എന്നുള്ളിൽ വാണരുൾക
.
~ Start 13 Bar ~
M/F
ദൈവമേ നിൻ ബലി പീഠത്തിങ്കൽ
പാപിയാം ഞാനുമണഞ്ഞീടട്ടെ
M/F
നാഥാ നിൻ പാന പാത്രത്തിൽ നിന്നും
ഞാനും കുടിക്കുമാറായിടട്ടെ
(സക്രാരി... 4 വരികൾ)
~ Start 13 Bar ~
M/F
കർത്താവേ നിൻതിരുസന്നിധിയിൽ
ഞാനെൻ്റെ ഗാനങ്ങൾ പാടിടട്ടെ
M/F
പാപിയാണേലുമെൻ പാഠങ്ങളാലെ
നിൻതിരുപാദം കഴുകിടട്ടെ
(സക്രാരിയിൽ വാഴും... പല്ലവി)