logo

രാജരാജ്യം മനുജനു പാരില്‍

രാജരാജ്യം മനുജനു പാരില്‍ ജയിച്ചെടുത്ത രാജാവേ ജീവിത പാതയില്‍ ധീരത പാകിയ ക്രിസ്തുരാജാവെന്‍ ജേതാവേ മാനുഷ മനസ്സിൽ വര്‍ണസുമങ്ങൾ സ്നേഹസുമങ്ങള്‍ വിരിയേണം ദു:ഖത്തിന്റെ ദുരിതത്തിന്റെ ദോഷഫലങ്ങള്‍ ഒഴിയേണം കർമ്മപഥത്തില്‍ ചതിയും ഭീതിയും തിന്മയുമെല്ലാമകലേണം ത്യാഗസുരഭില സേവനമൂഴിയില്‍ മനുഷ്യനു ഭൂഷണമാകേണം
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!