പ്രസാദമേകിയ പ്രഭുകുമാരാ
~ Start 17 Bar ~
പ്രസാദമേകിയ പ്രഭുകുമാരാ
പ്രപഞ്ച സംവിധായകാ (2)
പോയ് വരുന്നു പോയ് വരുന്നു
ഞങ്ങൾ പോയ് വരുന്നു
പ്രിയദർശകാ നമോ സ്തുതേ
(പ്രസാദ... 2 വരികൾ)
~ Start 13 Bar ~
നിൻതിരുസ്നേഹം അണിഞ്ഞു ഞങ്ങൾ
നിൻകൃപയെന്നും ചൊരിഞ്ഞു ഞങ്ങൾ (2)
ജീവിത വീഥിയിൽ സഞ്ചരിക്കും...
ആ... ആ...
ജീവിത വീഥിയിൽ സഞ്ചരിക്കും
സേവനഗായകനേ സ്തുതി
(പ്രസാദ... 5 വരികൾ + 2 വരികൾ)
~ Start 13 Bar ~
മാനവധർമ്മം അറിഞ്ഞു ഞങ്ങൾ
സേവന വീഥിയിൽ നിരന്നിടാനായ് (2)
ഉൽസുകരായിവർ സഞ്ചരിക്കും...
ആ... ആ...
ഉൽസുകരായിവർ സഞ്ചരിക്കും
ഉന്നതനായകനേ സ്തുതി
(പ്രസാദ... 5 വരികൾ + 2 വരികൾ)