പാവന സ്നേഹമേ ആത്മാവിൻ ഭോജ്യമേ
~ Start 9 Bar ~
പാവന സ്നേഹമേ
ആത്മാവിൻ ഭോജ്യമേ
കൂദാശയിൽ വാഴും തമ്പുരാനേ
കൂട്ടിരിക്കുന്നേ കാത്തിരിക്കുന്നേ
അൻപുള്ള ദൈവമേ ആരാധന (കൂട്ടിരി
(പാവന... 3 വരികൾ)
~ Start 9 Bar ~
മനം തുറന്നൊന്നു നോക്കി
നെടുവീർപ്പിൻ മർമ്മരത്താൽ...
(Link) (2)
ദുഃഖ ഭാരമെല്ലാം .....
ഇറക്കിടുന്നേശുവേ ആരാധന
(പാവന... 3 വരികൾ)
~ Start 9 Bar ~
അപരാധബോധമോടെ
അനുതാപ ഗദ്ഗദമായ്...
(Link) (2)
കരളലിയും നിൻ സ്നേഹമോർത്താൽ
സമർപ്പിക്കുന്നേശുവേ ആരാധന (2)
(പാവന... പല്ലവി)