പാപികളെ തേടി വന്ന
~ Start 13 Bar ~
പാപികളെ തേടി വന്ന
പാലകനേശുവേ
പാദതാരിൽ വന്നു നിൽക്കും
പാപിയെ കാക്കണേ (2)
.
~ Start 13 Bar ~
ലോക ദ്രവ്യ ആശകളാൽ
നിന്നെ വെടിഞ്ഞു ഞാൻ (2)
സന്തോഷവും സൗഭാഗ്യവും
തേടിയലഞ്ഞു ഞാൻ (2)
(പാപികളെ... 4 വരികൾ)
~ Start 13 Bar ~
അന്ധകാര ശക്തികളാൽ
ബന്ധിതനായി ഞാൻ (2)
പാപത്തിൻ്റെ നീക്കയത്തിൽ
വീണു വലഞ്ഞു ഞാൻ (2)
(പാപികളെ... പല്ലവി)