logo

ഒരുനാളിലെന്‍ മനം തേങ്ങി

ഒരുനാളിലെന്‍ മനം തേങ്ങി അപരാധബോധമോടെ അനുതാപമെന്നില്‍ നിറഞ്ഞു എൻ യേശൂ അണഞ്ഞുചാരെ തവസ്നേഹധാരയാൽ തഴുകാന്‍ കരുണാർദ്ര സ്പര്‍ശമേകി മൃതനായിരുന്ന എന്നെ നവസൃഷ്ടിയാക്കി നാഥൻ പ്രിയനാം ഈശോനാഥന്‍ വന്നൂ എന്നെത്തേടി വേനലില്‍ തേന്മഴയായ്‌ ദാഹം തീർത്തീടുന്ന സ്നേഹംതന്നീടുന്നു
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!