logo

കോപമാര്‍ന്നൊരു നയനമോടെ

കോപമാര്‍ന്നൊരു നയനമോടെ കര്‍ത്താവെ നീയെന്നെ നോക്കരുതേ ക്രോധമേറും മുഖഭാവമോടെ കര്‍ത്താവേ നീയെന്നെ ശാസിക്കല്ലേ എന്‍ പാപ ഭാരത്താൽ ഞാൻ തളര്‍ന്നു എന്‍ അസ്ഥികള്‍ പോലും തകര്‍ന്നിരിപ്പൂ അസ്വസ്ഥമാമെന്റെ ആത്മാവിനെ ഔഷധമേകി നീ സൗഖ്യമാക്കൂ നാഥാ നിന്‍ കാരുണ്യം മാത്രമല്ലോ പാപി എനിക്കെന്നും ആശ്രയമേ എന്റെ വിലാപം നീ ശ്രവിച്ചീടണേ എന്‍ വിളി കേട്ടു നീ അണഞ്ഞീടണേ
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!