logo

കർത്താവിൻ യാഗത്തിൻ തിരി തെളിയും

കർത്താവിൻ യാഗത്തിൻ തിരി തെളിയും അൾത്താര പീഠത്തിൻ സന്നിധിയിൽ... (2) വരുവിൻ പ്രിയ ജനമേ വരുവിൻ അജപാലകരേ... (2) സുവിശേഷ ഭാഗ്യ പ്രഘോഷകരെ ഒരു തിരിയായ് തിരിനാളുമായ് എരിയാം ഹൃദയം ദൈവത്തിനർപ്പിച്ചിടാം... (2) (കർത്താവിൻ യാഗ... 2 വരികൾ) ജീവൻ ഒഴുകീടുമീ നീർച്ചാൽ ബലിവേദിയായ് കാതിൽ ചേർത്തീടുമീ മായാ മധു മന്ത്രമായ്... (2) ആശ്വാസ ദായകൻ പകരം ഭാഗ്യം നുകരാം... (2) പരിശുദ്ധരായിടാം (കർത്താവിൻ യാഗ... 2 വരികൾ) സ്നേഹം അടയാളമായ് ത്യാഗം ജീവാംശമായ് ആരും സ്തുതി പാടിടും നേരം വരൂം നാഥനായ്... (2) ബലിവസ്തുവായിടും പാവന പൂർണ്ണ ബലിയാകാം... (2) അഭിഷിക്തരായിടാം... കർത്താവിൻ... (1) വരുവിൻ... (2) സുവിശേഷ... ഹൃദയം... (4)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!