കണ്ണീർ മുത്തുകൾ സ്വീകരിച്ചാലും
~ Start 13 Bar ~
കണ്ണീർ മുത്തുകൾ സ്വീകരിച്ചാലും
ആരാദ്ധ്യനാകും പരമ പിതാവേ
കണ്ണീർ മുത്തുകൾ സ്വീകരിച്ചാലും (2)
.
~ Start 13 Bar ~
പാപത്തിൻ പാശ്ചാത്താപവുമായി
പാവന പാദം തേടുന്ന ഞങ്ങളെ (2)
പരിശുദ്ധരാക്കേണമേ നിൻതിരു
കൈകളിലഭയം നൽകേണമേ
(കണ്ണീർ... 3 വരികൾ)
~ Start 13 Bar ~
സ്നേഹത്തിലെല്ലാ മാനവരൊന്നായ്
ചേരുന്നു ജീവൻ കാഴ്ചയണയ്ക്കാൻ (2)
ആശീർവദിക്കേണമേ നിൻതിരു
കൈകളിലഭയം നൽകേണമേ
(കണ്ണീർ... പല്ലവി)