logo

ജ്യോതി ജ്യോതി ജ്യോതി

ജ്യോതി ജ്യോതി ജ്യോതി നിത്യ സനാതന ജ്യോതി (2) നിതാന്ത സൗഭഗ ജ്യോതി **(ജ്യോതി... 2 വരികൾ)** ഈശ്വര പാർശ്വ നിവാസം ജ്യോതി ഈശോന്മുഖിതം വചനം ജ്യോതി (2) **(ജ്യോതി... 2 വരികൾ)** അന്ധത ധ്വംസന ദീപം ജ്യോതി സുന്ദര താതസ്വരൂപം ജ്യോതി (2) **(ജ്യോതി... 2 വരികൾ)** പ്രപഞ്ച പ്രകർഷക പ്രണവം ജ്യോതി വിശ്വൈക ശാന്തിതൻ സ്നേഹം ജ്യോതി **(ജ്യോതി... പല്ലവി)**
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!