logo

ഏഴല്ലെഴുന്നൂറു നേരം ക്ഷമിക്കുവാന്‍

ഏഴല്ലെഴുന്നൂറു നേരം ക്ഷമിക്കുവാന്‍ യേശുവേ ശക്തി നല്‍കീടണമേ എന്‍ ഹൃദയത്തിന്റെ നല്ല നിക്ഷേപമായ്‌ യേശുവേ നീ വന്നു നിറയേണമേ ആഴമായി കുഴിയിട്ട പാറമേല്‍ ആകട്ടെ എന്റെ വിശ്വാസമാം ഈ ഭവനം തുഴയറ്റ തോണിയില്‍ നീ തന്ന ശാന്തിയില്‍ കതിരിട്ടു നില്ക്കട്ടെയെന്‍ ജീവിതം അഞ്ഞൂറു നാണയമിളവായി കിട്ടിയ നിര്‍ദ്ധന മര്‍ത്യന്റെ നിറസ്നേഹമായ്‌ എന്റെ കടക്കാരോടെല്ലാം പൊറുക്കുവാന്‍ എന്റെ പിതാവേ നീ കൃപയേകണേ
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!