logo

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ നല്ല ദൈവമേ നന്മസ്വരൂപാ എല്ലാ സൃഷ്ടികളെക്കാളുമുപരിയായി നിന്നെ സ്നേഹിച്ചിടുന്നിതാ ഞാന്‍ എന്റെ സൃഷ്ടാവാം രക്ഷാ നാഥനെ ഞാൻ മുഴു ആത്മാവും ഹൃദയവുമായ്‌ മുഴു മനമോടെയും സര്‍വ്വ ശക്തിയോടും സദാ സ്നേഹിച്ചിടും മഹിയില്‍ വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാന്‍ വല്ലഭാ അനുവദിക്കരുതേ നിന്നോടെളിയൊരേറ്റം ചെയ്യുന്നതിനുമുമ്പേ നഷ്ടമാക്കിടാം അഖിലവും ഞാന്‍
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!