ദിവ്യകാരുണ്യമേ നവ്യ സ്നേഹമേ
~ Start Hum (8 Bar) Song ~
ദിവ്യകാരുണ്യമേ നവ്യ സ്നേഹമേ
എൻ്റെ ഉള്ളിൽ വാഴുവാൻ
നീ വരൂ... വരൂ (2)
.
~ Start 9 Bar ~
സ്നേഹമായ് ശാന്തിയായ്
അന്തരീക സൗഖ്യമായ്
ജീവനായ് മോദമായ്
സ്നേഹജ്വാലയായ് (2)
നീ വരൂ സ്നേഹമേ കാത്തിരിപ്പൂ ഞാൻ
ദിവ്യമാം തിരുമുഖം ഓർത്തിരിപ്പൂ ഞാൻ
(ദിവ്യകാരുണ്യമേ... 3 വരികൾ)
~ Start 9 Bar ~
എൻ്റെ കുഞ്ഞു മാനസേ
യേശുവേ നിനക്കായ് ഞാൻ
തീർത്തിടാം പൂക്കളാൽ
സ്നേഹമണ്ഡപം (2)
നീ വരൂ സ്നേഹമേ കാത്തിരിപ്പൂ ഞാൻ
രാജരാജനേശുവേ ആരാധന
(ദിവ്യകാരുണ്യമേ... പല്ലവി)
(എൻ്റെ ഉള്ളിൽ... 2 വരികൾ (2))