ദൈവമേ ദൈവമേ തരൂ വരം കൃപാമൃതം
~ Start 9 Bar ~
M/F
ദൈവമേ ദൈവമേ
തരൂ വരം കൃപാമൃതം
F
എൻ ജീവിതം ഈ പങ്കജം
M
എന്നാത്മ ഗാന പങ്കജം...
ആ... ആ... (2)
M/F
കരുണയുള്ള തമ്പുരാനേ
സ്വീകരിക്കു കൈകളിൽ...
ഓ... ഓ...
(ദൈവമേ... 2 വരികൾ)
~ Start 9 Bar ~
M/F
കരളിലേതു മോഹവും ഉയിനേതു ദാഹവും
കരകവിഞ്ഞു നിൽക്കും
ഞങ്ങടെ ദീനയാചനാ താലവും
C
ജീവനായ ദൈവമേ
സ്വീകരിക്കൂ കൈകളിൽ...
(Link)
(ദൈവമേ... 2 വരികൾ)
~ Start 9 Bar ~
F/M
കനിവെഴും പ്രകാശമേ
കുളിരെഴും പ്രവാഹമേ
കതിരു തേടി കനിവു തേടി
കരുണതൻ വഴി തേടുന്നു
C
നിൻ കാക്ഷമേകണേ
അഭയം നിന്നിൽ മാത്രമേ...
(Link)
(ദൈവമേ... പല്ലവി)