ദൈവജനമേ വിശുദ്ധഗണമേ
~ Start 5 Bar Hum (4 Bar) + 3 Bar ~
M/F
ദൈവജനമേ വിശുദ്ധഗണമേ
ബലിയുടെ ഓർമ്മകൾ ആചരിക്കാൻ
എൻ ജനമേ രാജകീയപുരോഹിത ഗണമേ
വരിക ദൈവത്തിൻ നന്മകൾ പ്രകീർത്തിക്കാൻ
.
~ Start 5 Bar Hum (4 Bar) + 4 Bar ~
M/F
സ്തുതിയും കൃതജ്ഞതയും അർപ്പിച്ചു കൊണ്ട്
ദൈവത്തെ പ്രകീർത്തിക്കാൻ വരിക... ആ... ആ...
M/F
വചനത്തിൻ ശക്തിയും ആത്മാഭിഷേകവും ഒന്നായ് നിറയാൻ
വരിക ജനമേ ബലിയർപ്പിക്കാൻ വരിക
(Link)
(ദൈവജനമേ... 4 വരികൾ)
~ Start 5 Bar Hum (4 Bar) + 4 Bar ~
M/F
സാക്ഷ്യവും പ്രാർത്ഥനയും അർപ്പിച്ചു കൊണ്ട്
യേശുവിനോടൊത്ത് വസിക്കുവാൻ വരിക... ആ... ആ...
M/F
ദൈവീക ജീവിനും ജീവിത വിശുദ്ധിയും കൊണ്ടു നിറയ്ക്കാൻ
വരിക ജനമേ ബലിയർപ്പിക്കാൻ വരിക
(Link)
(ദൈവജനമേ... പല്ലവി)