ദൈവ പിതാ സ്നേഹതാതാ
~ Start 9 Bar ~
ദൈവ പിതാ സ്നേഹതാതാ
ആരാധിക്കുന്നിതാ
വാനിടവും പാരിടവും ഒന്നാകെ വാഴ്ത്തുന്നു
നിൻ നാമം വാഴ്ത്തുന്നു (2)
.
~ Start 9 Bar ~
ദൈവ പുത്രാ സ്നേഹ നാഥാ
ആരാധിക്കുന്നിതാ
വാനിടവും പാരിടവും ഒന്നാകെ വാഴ്ത്തുന്നു
നിൻ നാമം വാഴ്ത്തുന്നു (2)
.
~ Start 9 Bar ~
പാവനാത്മാ സ്നേഹരൂപാ
ആരാധിക്കുന്നിതാ
വാനിടവും പാരിടവും ഒന്നാകെ വാഴ്ത്തുന്നു
നിൻ നാമം വാഴ്ത്തുന്നു (2)