logo

അര്‍പ്പണം പൂജാര്‍പ്പണം

അര്‍പ്പണം പൂജാര്‍പ്പണം സ്നേഹത്തിന്‍ യാഗാര്‍പ്പണം തിരുസന്നിധിയില്‍ തിരുനാഥനൊത്ത്‌ തിരുമുല്‍ക്കാഴ്ചയുമായ്‌ അവസാന അത്താഴ വിരുന്നുപോലെ സ്നേഹവിരുന്നിതാ ഒരുക്കിടുന്നു സ്‌നേഹം പങ്കുവച്ചേകാന്‍ അണയാത്ത തിരി കൊളുത്താന്‍ കാല്‍വരിമലയിലെ ബലിയേകാന്‍ താതനിന്നീ ബലിയര്‍പ്പിച്ചിടാം ഒരു ബലി ഇന്നിതാ ഇവിടെ തിരുസന്നിധാനത്തിലേകാം
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!