logo

അനുതപിച്ചീടുവിനെല്ലാരും

അനുതപിച്ചീടുവിനെല്ലാരും സ്വര്‍ഗ്ഗ- രാജ്യം സമാഗതമായ്‌ ദൈവികരാജ്യം കൈവരിക്കാന്‍ സുവി- ശേഷത്തില്‍ വിശ്വസിപ്പിൻ പാപങ്ങളില്‍ നിന്നും പിന്തിരിയൂ, മേലില്‍ നല്‍വഴി തേടിടുവിന്‍ വെടിയുവിനെല്ലാ തിന്മകളും എന്നും നന്മകൾ ചെയ്തിടുവിന്‍ മലിനതയെല്ലാം കഴുകിടുവിന്‍ - അനു താപത്തിന്‍ മിഴിനീരാല്‍ പാപവിമോചകനേശുവിനെ, സ്വന്ത രക്ഷകനായ്‌ വരിക്കൂ
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!