അണയുവിൻ അണയുവിൻ
~ Start 15 Bar ~
അണയുവിൻ അണയുവിൻ
തീർത്ഥരേ നിങ്ങൾ (2)
ക്രിസ്തുരാജനെ വാഴ്ത്തുവിൻ
അനുഗ്രഹങ്ങൾ നേടുവിൻ
ആയിരം ഗീതങ്ങൾ പാടുവിൻ (2)
(തീർത്ഥരേ... 2 വരികൾ)
~ Start 15 Bar ~
കാറ്റിൽ മഴയിൽ
കാറ്റിൽ മഴയിൽ കൊടും വെയിലിൽ
ഭാരം വഹിക്കുമേശുവേ (2)
രോഗികൾക്കു നീ ആശ്വാസം
പാപികൾക്കു നീ സങ്കേതം (2)
വെട്ടുകാടിന്നഭിമാനം
(തീർത്ഥരേ... 2 വരികൾ)
~ Start 15 Bar ~
അമ്മയാം മേരിതൻ ഭവനത്തിൽ
പള്ളി കൊള്ളും രക്ഷകനേ (2)
പാപ വിനാശകനേശുവേ (2)
കൃപാവരങ്ങൾ ചൊരിയണമേ (പാപ)
രോഗികൾക്കു നീ ആശ്വാസം
പാപികൾക്കു നീ സങ്കേതം (2)
വെട്ടുകാടിന്നഭിമാനം
(തീർത്ഥരേ... പല്ലവി)