അണയാം നമുക്കൊന്നായ് പ്രവേശനഗാനങ്ങൾ അണയാം നമുക്കൊന്നായ് ഈ ബലിയില്‍ ദിവ്യബലിയില്‍ സ്നേഹം നൂകരും ഈ ഭവനം പാവനം ഹൃദയം പൂവനം സുഗന്ധം ഏകിടാം പരിപാവനമാം നവമാനസ്സരായ് നാഥാ ഞങ്ങളണഞ്ഞിടാം ദീപം തെളിഞ്ഞിതാ നാഥാ നീ വരൂ നിന് പൂജിത ശീലുകള്‍ പാടിയിതാ നാഥാ ഞങ്ങളണഞ്ഞീടാം