logo

അനന്തപുരിക്കഭിമാനമായി

അനന്തപുരിക്കഭിമാനമായി അറബിക്കടലിന്‍ ചാരെ.. ആ.. ആ.. അനുദിനം ആയിരങ്ങള്‍ തിരുസന്നിധി ചേരും അനുഗ്രഹം തൂകി നിൽക്കും ഈ തീര്‍ത്ഥാടന കേന്ദ്രം വാഴ്ക വാഴ്ക ക്രിസ്തുരാജാ സ്നേഹരാജാ അനുഗ്രഹദാതാ ഒരായിരം നൊമ്പരങ്ങൾ ഒരായിരം പ്രതീക്ഷകള്‍ എല്ലാമർപ്പിക്കും തിരു സവിധേ കരുണ തന്‍ ഉറവിടമേ വീഴ്ചകള്‍ താഴ്ചകള്‍ വിധിയുടെ തകര്‍ച്ചകള്‍ എല്ലാം അര്‍പ്പിക്കും തിരുസവിധേ കനിവായ്‌ നീ വരണേ
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!