logo

അനന്ത സ്നേഹത്തിൻ ആശ്രയം തേടി

അനന്ത സ്നേഹത്തിൻ ആശ്രയം തേടി മരിച്ചവനൊരുനാൾ തിരിച്ചു വന്നു അത്‌ സുവിശേഷ കഥയിലെ ധൂര്‍ത്തപുത്രന്‍ ആ ധൂര്‍ത്തന്‍ ഞാനായിരുന്നു ആ താതന്‍ ദൈവമായിരുന്നു ആ പിതൃ വാത്സല്യം അലിവോടെ എന്നെ വഴിനോക്കി നില്ക്കയായിരുന്നു ആ ദിവസം ഇന്നായിരുന്നു ആ ഭവനം യേശുവായിരുന്നു സുവിശേഷം കേള്‍ക്കുമ്പോള്‍ ആത്മാവിലെന്നെ - തഴുകുന്ന സ്‌നേഹമായിരുന്നു.
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!