logo

അഖില ഭൂവനവും

അഖില ഭൂവനവും ഇന്നു നാഥനു പാടിടുന്നൊരു കീര്‍ത്തനം അണയുമഖിലരും ഇന്നു തന്നുടെ സന്നിധാന നികേതനം ദൈവമാണു മഹോന്നതന്‍ പരിപാലകന്‍ നരരക്ഷകന്‍ നന്ദിഗീതവുമായ്‌ നീങ്ങുക നിത്യഭവനം പൂകുവാന്‍ നല്ലവന്‍ തിരുനായകന്‍ തിരുസ്നേഹമെന്നും അചഞ്ചലം സര്‍വ്വകാലവുമങ്ങയെ ജന - വൃന്ദമുലകില്‍ വാഴ്ത്തിടും
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!