ആശ്രയം തേടുവോർക്കെന്നുമേ (ഏലീശ്വാമ്മ)
~ Start 9 Bar ~
ആശ്രയം തേടുവോർക്കെന്നുമേ
ആലംബമായോരമ്മേ
ഏലീശ്വാമ്മേ നിൻ ചാരേ വന്നിടും
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ (2)
.
~ Start 5 Bar ~
വേദനിക്കുന്നവർക്കും
ക്ലേശം സഹിക്കുന്നോർക്കും
ആശ്വാസമേകിടേണേ
നന്മനിറഞ്ഞോർമ്മേ
(ആശ്രയം... 4 വരികൾ)
~ Start 5 Bar ~
കണ്ണീരിൻ താഴ്വരയിൽ
സങ്കട വീഥികളിൽ
താങ്ങി നടത്തേണമേ
നന്മനിറഞ്ഞോരമ്മേ
(ആശ്രയം... പല്ലവി)