വിശുദ്ധ വേദിയൊരുങ്ങി
~ Start 5 Bar Hum (4 Bar) + 6 Bar ~
വിശുദ്ധ വേദിയൊരുങ്ങി
നവദമ്പതികൾ വരമായ്
വിവാഹ സമയമായ്
വിനയാന്വിതരായ് ഞങ്ങൾ വരുന്നിതാ (2)
.
~ Start 9 Bar Hum (4 Bar) + 4 Bar ~
ദൈവ പിതാവിൻ സ്നേഹം
ഇന്നു പകർന്നു ജീവനേകാൻ
ആമോദമോടെ വരുന്നിതാ
നിൻ മക്കൾ ഞങ്ങൾ ദമ്പതികൾ (2)
(വിശുദ്ധ... 4 വരികൾ)
~ Start 9 Bar Hum (4 Bar) + 4 Bar ~
സ്നേഹിച്ചു സ്നേഹിച്ചു വളരാൻ
ഇന്നും സമർപ്പണത്താൽ സ്വന്തമാകാൻ
പങ്കിട്ടു പങ്കാളിക്കേകാൻ
വിശുദ്ധമാം ഉടമ്പടിയാകാൻ (2)
(വിശുദ്ധ - പല്ലവി)