രക്ഷകാ ഗായകാ പാലകാ നമോ
~ Start 11 Bar ~
രക്ഷകാ ഗായകാ പാലകാ നമോ...
(Link 1 Bar)
രക്ഷകാ ഗായകാ പാലകാ നമോ
സ്നേഹത്തിൻ വീണയാൽ യേശുനാഥാ
വാഴ്ത്തിടാം ഞങ്ങൾ വണങ്ങിടാം
വാഴ്ത്തിടാം ഞങ്ങൾ വണങ്ങിടാം
(രക്ഷകാ... 1 വരി)
~ Start 11 Bar ~
കമനീയരൂപനേ കാരുണ്യവാരിധേ
കരതാരിൽ ഞങ്ങളെ കാത്തീടൂ നീ (2)
കനക പ്രതീക്ഷകൾ രാഗം രചിക്കുമെൻ
മനസ്സിനു താളമായ് നീ വരില്ലേ
നാഥാ നീ വരില്ലേ...
(Link 1 Bar)
(രക്ഷകാ... 1 വരി)
~ Start 13 Bar ~
നൈവേദ്യമേകിടാം നറുമലരായിടാം
സ്വർല്ലോക രാജനേ സർവ്വേശ്വരാ (2)
നിൻദിവ്യശോഭയിൽ എന്നെ നയിക്കുവാൻ
സ്നേഹത്തിൻ താളമായ് നീ വരില്ലേ
നാഥാ നീ വരില്ലേ...
(Link 1 Bar)
(രക്ഷകാ... 1 വരി - Link)
(രക്ഷകാ... 3 വരികൾ)
(രക്ഷകാ പാലകാ ... (4))