മേരി നാഥേ മാതാവേ
~ Start 9 Bar ~
മേരി നാഥേ മാതാവേ
സ്വർഗ്ഗ രാജ്ഞിയേ
അണയും നിൻ പദങ്ങൾ
നിൻ തനയരാം ഞങ്ങൾ (2)
(മേരി നാഥേ... 1 വരി)
~ Start 7 Bar ~
പാപ വിഹീനയാം അമ്മേ
നന്മതൻ നിറകുടമേ
തോരാത്ത കണ്ണീർ താഴ്വരയിൽ നിന്നും
ഞങ്ങളെ നീ ഉയർത്തേണമേ...
(Link 1 Bar)
(മേരി നാഥേ... 4 വരികൾ + 1 വരി)
~ Start 7 Bar ~
രക്ഷകനെ ഞങ്ങൾക്കേകിയ നാഥേ
ആശ്രയം തേടി വരുന്നു
ശാശ്വത ശാന്തിതൻ വീഥിയിൽ
ഞങ്ങളെ നീ നയിക്കേണമേ...
(Link 1 Bar)
(മേരി നാഥേ - പല്ലവി)