നന്മ നിറഞ്ഞ മാമരിയേ
~ Start 7 Bar Hum (2 Bar) ~
നന്മ നിറഞ്ഞ മാമരിയേ...
(Link 2 Bar)
നന്മനിറഞ്ഞ മാമരിയേ
നിർമ്മലയായ കന്യകേ
മംഗളദായിനി സ്വർഗ്ഗരാജ്ഞി
കൈകൂപ്പി വണങ്ങിടുന്നു
നിൻ നാമം വാഴ്ത്തിടുന്നു (2)
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
.
~ Start 9 Bar ~
സ്വർഗ്ഗീയ സൂനുവാം യേശുവിന്
ജന്മം നൽകിയ മഹിതേ (2)
ധന്യ മനോഹരി മരിയേ...
(Link 1 Bar) (2)
നൽവരങ്ങൾ ചൊരിയേണമേ
ചൊരിയേണമേ...
(Link 1 Bar)
(നന്മ... 5 വരികൾ + ആവേ 2 വരികൾ)
~ Start 9 Bar ~
നിൻതിരു സന്നിധേ അണഞ്ഞീടുന്നു
സാദരം പാടും നിൻ സ്തുതികൾ (2)
കൃപതൻ നിറവാം അമ്മേ...
(Link 1 Bar) (2)
അനുഗ്രഹമരുളേണമേ
അരുളേണമേ...
(Link 1 Bar)
(നന്മ... 5 വരികൾ + ആവേ... 2 വരികൾ x 2)