തഴുകി തഴുകി എൻ മനസ്സിൽ നീ
തഴുകി തഴുകി എൻ മനസ്സിൽ നീ
ഉയർത്തിക്കാട്ടി മരക്കുരിശ് (2)
വചനശക്തി തെളിച്ചു നീ
രോഗികൾക്കു സൗഖ്യം നൽകി (2)
(തഴുകി... 2 വരികൾ)
~ Start 5 Bar Hum ~
യേശുവിൻ സ്നേഹം ഞങ്ങൾക്കു നൽകി
യേശുവിൻ സാക്ഷിയായ് മാറ്റി...
(Link) (2)
യേശുവല്ലാതൊരു സത്യമില്ല
യേശുമല്ലാതൊരു ശക്തിയില്ല (2)
എന്നു പഠിപ്പിച്ച പ്രേഷിതൻ നീ
(തഴുകി... 2 വരികൾ)
~ Start 5 Bar Hum ~
തളർവാതരോഗികൾ നിൻ മുഖം കാണാൻ
കുരിശുമലതൻ അടിവാരത്തെത്തി...
(Link) (2)
അറിഞ്ഞു നീ എല്ലാം അറിഞ്ഞു
ഗുരുവിൻ മന്ത്രം അവർക്കുമേലോതി നടന്നിതാ മലകയറുന്നു (2)
ശരണം വിളിക്കുന്നു മാനവ ഹൃദയം
(തഴുകി... പല്ലവി)