കർമ്മല നാഥേ വാഴ്ക
~ Start 7 Bar ~
കർമ്മല നാഥേ വാഴ്ക
നിർമ്മല കന്യേ വാഴ്ക (2)
നിൻ്റെ മക്കൾക്കഭയം
നിരസിക്കരുതെൻ അമ്മേ... ആ... ആ...
(കർമ്മല... 2 വരികൾ)
~ Start 13 Bar ~
കർത്താവിനെന്നും അമ്മ
പാർത്തട്ടിലെന്നും നീ ധന്യാ...
(Link 2 Bar)
താപസർക്കെന്നും നീ മാർഗ്ഗം
തനയരിൽ നിറയും ഭാഗ്യം ഭാഗ്യം
ആ... ആ...
(കർമ്മല... 2 വരികൾ)
~ Start 13 Bar ~
സുരഭില സുന്ദര സ്തുതി ഗാനങ്ങൾ
സുതരിവരൊന്നായ് പാടുമ്പോൾ...
(Link 2 Bar)
സ്വർഗ്ഗം തുറന്നു ശ്രവിക്കണമെന്നും
കർമ്മല റാണി തായേ തായേ
ആ... ആ...
(കർമ്മല... 4 വരികൾ + 2 വരികൾ)