കുരിശിൻ്റെ മാറിൽ വെയിലേറ്റെനിക്കായ്
.
~ Start 9 Bar Hum ~
കുരിശിൻ്റെ മാറിൽ വെയിലേറ്റെനിക്കായ്
തണലേകും നാഥനെ പിരിയുകില്ല (2)
ഇല്ല ഞാനെന്നുമേ പോവുകില്ല
കുരിശിൽ നിന്നരിൽ നിന്നകലുകില്ല (2)
.
~ Start 5 Bar ~
ദുരിതങ്ങൾ മാത്രമേ ഭൂവിലെന്ന്
കരുതി ഞാൻ ദൈവത്തെ പഴിച്ചു പോയി (2)
എൻ ദുഃഖമെല്ലാം മാറ്റുന്നതെൻ നാഥ-
നെന്നറിയുന്നിതാ (2)
(Link)
(കുരിശിൻ്റെ... 2 വരികൾ (2))
~ Start 7 Bar ~
എൻ മുഖം പേറുക നിങ്ങളെന്ന്
അരുൾ ചെയ്ത നാഥനെ അനുഗമിക്കാം (2)
എൻ ഭാരമെല്ലാം പേറുന്ന എൻ
നാഥനെന്നറിയുന്നിതാ (2)
(Link)
(കുരിശിൻ്റെ... ഇല്ല...(2))
(കുരിശിൻ്റെ... 2 വരികൾ)