logo

കനിവിൻ കടലേ അരുളൂ

കനിവിൻ കടലേ അരുളൂ ഞങ്ങൾ - ക്കഭയം വിശുദ്ധ യൂദായേ ഉതിരും കണ്ണീർ തുടയ്ക്കുവാനായ് കരുണാ കടാക്ഷമേകണമേ (2) പാപികൾ മാനസ ക്ലേശിതർ ഞങ്ങൾ രോഗികൾ ദാരിദ്ര്യ പീഡിതർ ഞങ്ങൾ (2) വരുന്നു വരുന്നു വരുന്നു ഞങ്ങൾക്കഭയം വിശുദ്ധ യൂദായേ (2) (കനിവിൻ... 4 വരികൾ) ഈ വഴി നേരിൽ നടന്നിടാനായ് ജീവിതമാകെ തളർന്ന ഞങ്ങൾ (2) വരുന്നു വരുന്നു വരുന്നു ഞങ്ങൾക്കഭയം വിശുദ്ധ യൂദായേ (2) (കനിവിൻ... 4 വരികൾ)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!