ആത്മാവിൻ തീനാളങ്ങൾ
~ Start 9 Bar ~
ആത്മാവിൻ തീനാളങ്ങൾ
മഴയായ് പെയ്യട്ടെ (2)
ആദിമ സഭയുടെ കൂട്ടായമയിൽ
ആത്മാവിൽ തീമഴ പെയ്തതുപോൽ (2)
(ആത്മാവിൻ... 2 വരികൾ) (2)
~ Start 7 Bar ~
വചനം ഘോഷിക്കും ഈ വേളയിൽ
നിൻ നാമം പാടുമീ കൂട്ടായമയിൽ (2)
(ആത്മാവിൻ... പല്ലവി)
~ Start 7 Bar ~
ഭാഹിച്ചു പ്രാർത്ഥിക്കും നിൻ ദാസരിൽ
നാഥനെ വാഴ്ത്തുമീ കൂട്ടായ്മയിൽ (2)
(ആത്മാവിൻ... പല്ലവി)
~ Start 7 Bar ~
ആത്മാവിൽ ആരാധിക്കും നിൻ ദാസരിൽ
ആത്മാവിൽ പ്രാർത്ഥിക്കും കൂട്ടായ്മയിൽ (2)
(ആത്മാവിൻ... പല്ലവി)
മഴയായ് പെയ്യട്ടെ...(4)