യേശുവേ നിന്നിൽ ഞങ്ങൾ
Scale: E
Time Signature: 3/4
Tempo: 130
~ Start 17 Bar ~
M/F
യേശുവേ നിന്നിൽ ഞങ്ങൾ
ഒന്നായ് തീരുവോളം
ഞങ്ങളിൽ നിന്നു നാഥാ
പിരിയതൊരുന്നാളും
.
~ Start 13 Bar ~
M/F
ഞങ്ങളിൽ ആനന്ദത്തിൻ
പൂർണ്ണിമ കണ്ടെത്തുവാൻ
M/F
നീ തന്നെ ഞങ്ങളുടെ
ആനന്ദമായിടേണേ
(യേശുവേ… 4 വരികൾ)
~ Start 13 Bar ~
M/F
സർവ്വവും സൃഷ്ടിച്ചു നീ
ഞങ്ങൾക്കു സ്വയമേകി
M/F
ഞങ്ങളും നിനക്കായ് നാഥാ
ഏകിടാം പൂർണ്ണമായും
(യേശുവേ… പല്ലവി)
| സൂചിക | |
|---|---|
| M | പുരുഷന്മാർ ആലപിക്കുന്നു |
| F | സ്ത്രീകൾ ആലപിക്കുന്നു |
| M/F | പുരുഷന്മാർക്കു ശേഷം സ്ത്രീകൾ ആലപിക്കുന്നു |
| F/M | സ്ത്രീകൾക്കു ശേഷം പുരുഷന്മാർ ആലപിക്കുന്നു |
| C | ഇരുകൂട്ടരും ചേർന്ന് ആലപിക്കുന്നു |