യേശുവേ എൻ ജീവനാഥാ
Scale: D
Time Signature: 4/4
Tempo: 80
~ Start 7 Bar ~
യേശുവേ എൻ ജീവനാഥാ
ആശ്രയം നീ എന്നുമേ
ആശതൻ പൊൻതാരകം നീ
ശാശ്വത സങ്കേതമേ
കരുണതൻ മണിദീപമേ (2)
.
~ Start 5 Bar ~
നിൻ്റെ നിണവും ശാന്തിയും
അരുമ സുതരാം ഞങ്ങളിൽ (2)
ബലിയണച്ച മഹേശ്വരാ
ദിവ്യസ്നേഹ സ്വരൂപനേ
കരുണതൻ മണി ദീപമേ
(BGM)
~ Start 5 Bar ~
നിൻ്റെ സ്നേഹവും ശാന്തിയും
ആരുമ സുതരാം ഞങ്ങളിൽ (2)
ചൊരിഞ്ഞിടാൻ കനിയേണമേ
സദയമിവരിൽ വാഴണേ
കരുണതൻ മണിദീപമേ
(യേശുവേ… 5 വരികൾ)