വിശുദ്ധവേദിയൊരുങ്ങി
Scale: Em
Time Signature: 4/4
Tempo: 115
~ Start 5 Bar Hum + 6 Bar ~
വിശുദ്ധവേദിയൊരുങ്ങി
നവദമ്പതികൾ വരവായ്
വിവാഹസമയമായ്
വിനയാന്വിതരായ് ഞങ്ങൾ വരുന്നിതാ (2)
.
~ Start 9 Bar Hum + 4 Bar ~
ദൈവപിതാവിൻ സ്നേഹം
ഇന്നു പകർന്നു ജീവനേകാൻ
ആമോദമോടെ വരുന്നിതാ
നിൻ മക്കൾ ഞങ്ങൾ ദമ്പതികൾ (2)
(വിശുദ്ധ…)
~ Start ~
സ്നേഹിച്ചു സ്നേഹിച്ചു വളരാൻ
ഇന്നും സമർപ്പണത്തിൽ സ്വന്തമാക്കാൻ
പങ്കിട്ടു പങ്കാളിയ്ക്കേകാൻ
വിശ്വസ്തമാം ഉടമ്പടിയാകാൻ (2)
(വിശുദ്ധ…)