തിരുമുമ്പിൽ അണയുന്നു ഞങ്ങൾ
Scale: E
Time Signature: 2/4
Tempo: 130
~ Start 5 Bar ~
തിരുമുമ്പിൽ അണയുന്നു ഞങ്ങൾ
സദയം കൃപ തൂകണേ
.
M/F
നാഥാ നിനക്കേകിടാം
കാഴ്ചയായ് എൻ സർവ്വവും
.
~ Start 5 Bar ~
M/F
അന്നു നീ ബലിയായ് മന്നിൽ
അർപ്പിച്ചൊരാ തിരുബലിയിൽ
.
M/F
ഏകുന്നു ഞങ്ങളെ അലിവായ്
സ്വീകരിക്കേണമേ നാഥാ
(തിരുമുമ്പിൽ.. 4 വരി)
~ Start 5 Bar ~
M/F
പിഴവുകളൊക്കെ അകറ്റാൻ
ബലമേകണേ ഈ ബലിയാൽ
.
M/F
നിത്യവും ബലിയായ് മാറാം
വരമേകിടേണമേ നാഥാ
(തിരുമുമ്പിൽ.. 4 വരി x 2)
(നാഥാ.. 2 വരി X 2)
| സൂചിക | |
|---|---|
| M | പുരുഷന്മാർ ആലപിക്കുന്നു |
| F | സ്ത്രീകൾ ആലപിക്കുന്നു |
| M/F | പുരുഷന്മാർക്കു ശേഷം സ്ത്രീകൾ ആലപിക്കുന്നു |
| F/M | സ്ത്രീകൾക്കു ശേഷം പുരുഷന്മാർ ആലപിക്കുന്നു |
| C | ഇരുകൂട്ടരും ചേർന്ന് ആലപിക്കുന്നു |