~ Start 13 Bar ~
M/F
സ്വർഗ്ഗീയ സൂനുവിൻ സൗരഭ്യമേ
കർമ്മലാരാമത്തിലെ കൊച്ചുറാണി
പ്രിയനാമേശുവിൻ പ്രിയങ്കരി നീ
വർഷിക്ക ഞങ്ങളിൽ നിൻ അനുഗ്രഹ പൂമഴ
.
വർഷിക്ക വർഷിക്ക അനുഗ്രഹ പൂമഴ
സ്വർഗ്ഗീയ മദ്ധ്യസ്ഥേ ചെറുപുഷ്പമേ
.
വർഷിക്ക വർഷിക്ക അനുഗ്രഹ പൂമഴ
നിൻ മക്കൾ ഞങ്ങൾമേൽ
.
~ Start 9 Bar ~
M/F
ദൈവത്തിൽ മകളായ് എന്നും വർത്തിക്കാൻ
കുഞ്ഞായ് ജീവിച്ച സൗന്ദര്യമേ
.
C
കൊച്ചുറാണി ഞങ്ങൾ തൻ കൊച്ചു തെരേസേ
വർഷിക്ക ഞങ്ങളിൽ നിൻ അനുഗ്രഹ പൂമഴ
.
(വർഷിക്ക.. 4 വരികൾ)
~ Start 9 Bar ~
M/F
സ്വർഗ്ഗം പൂകാൻ നവമൊരു മാർഗ്ഗം
സ്വീകരിച്ചൊരു സുകൃതേ നീ
.
C
നിന്നുടെ മാർഗ്ഗേ സതതം നീങ്ങാൻ
തുണയേകിടേണേ ചെറുപുഷ്പമേ
.
(സ്വർഗ്ഗീയ.. 4 വരികൾ)
(വർഷിക്ക..4 വരികൾ)
(നിൻ മക്കൾ.. x 3)