സ്വർഗ്ഗ കവാടം തുറന്നു
Scale: A
Time Signature: 3/4
Tempo: 125
~ Start 5 Bar ~
സ്വർഗ്ഗ കവാടം തുറന്നു
എങ്ങും സ്വർഗ്ഗപ്രകാശം നിറഞ്ഞു
മാനവദൂതരുമൊപ്പം അങ്ങേ
വാഴ്ത്തിപ്പുകഴ്ത്തീടുവിൻ
.
നിത്യനാം ദൈവത്തിനും ഏക
പുത്രനും പാവനാത്മാവിനും
സ്വസ്തിയും ആരാധനയും
സ്വർഗ്ഗവാഴ്ചയും ഉണ്ടായിടട്ടെ
ആമേൻ
| സൂചിക | |
|---|---|
| M | പുരുഷന്മാർ ആലപിക്കുന്നു |
| F | സ്ത്രീകൾ ആലപിക്കുന്നു |
| M/F | പുരുഷന്മാർക്കു ശേഷം സ്ത്രീകൾ ആലപിക്കുന്നു |
| F/M | സ്ത്രീകൾക്കു ശേഷം പുരുഷന്മാർ ആലപിക്കുന്നു |
| C | ഇരുകൂട്ടരും ചേർന്ന് ആലപിക്കുന്നു |