സുഗന്ധവാഹിനി അമ്മേ നിൻ
Scale: Gm
Time Signature: 4/4
Tempo: 90
~ Start 15 Bar ~
സുഗന്ധവാഹിനി അമ്മേ നിൻ
സുതനെ വാഴ്ത്തുന്നു (2)
സുകൃതങ്ങൾ നിറഞ്ഞിടാൻ
സുതനെ വാഴ്ത്തുന്നു (2)
(സുഗന്ധ…. പല്ലവി + 1 വരി)
~ Start 16 Bar Hum (1 Bar) ~
ഇന്നോളം പാപത്തിൻ ദുർഗന്ധം പേറും
ആത്മാവിൽ റൂഹാതൻ ധൂപം നിറയ്ക്കൂ (2)
ഓ ആത്മാവിൽ റൂഹാതൻ ധൂപം നിറയ്ക്കൂ
(സുഗന്ധ… പല്ലവി + 1 വരി)
~ Start 8 Bar Hum (1 Bar) ~
ആദ്യത്തെ സക്രാരി നീയേ മാതാവേ
ജീവൻ്റെ മന്ന നിൻ ഉദരം ഫലം തന്നെ (2)
ഓ ജീവൻ്റെ മന്ന നിൻ ഉദരം ഫലം തന്നെ
(സുഗന്ധ… പല്ലവി )