സ്നേഹത്തിൻ വീണയതിൽ
സ്നേഹത്തിൻ വീണയതിൽ
ത്യാഗത്തിൻ തന്ത്രികളിൽ
നിൻ സ്തുതി മീട്ടിടുവാനായ്
ശക്തി നീ അരുളേണേ
(സ്നേഹത്തിൻ… 4 വരികൾ)
~ Start 9 Bar ~
M/F
ക്രിസ്തുവിൽ ഞങ്ങളിതാ
ഈ ബലിവേദിയിതിൽ
C
അർച്ചന ദ്രവ്യവുമായ്
നിൽക്കുന്നു നിൻ സവിധേ
(സ്നേഹത്തിൻ… 4 വരികൾ)
~ Start 9 Bar ~
M/F
ഈ ദിവ്യ വേളയിൽ നീ
ആഗതനായിട്ടുമ്പോൾ
C
അവനി നിൻ പ്രഭയാലേ
തരളിതമായിടട്ടെ
(സ്നേഹത്തിൻ… 4 വരികൾ)