സ്നേഹം കുടിയിരിക്കും
Time Signature: 2/4
~ Start 5 Bar ~
M/F
സ്നേഹം കുടിയിരിക്കും
ഗേഹം തുറന്നിടുന്നു
ത്യാഗം കരുണാലയം
മർത്യനേകും ദിവ്യ ഗാത്രം
.
~ Start 5 Bar ~
M/F
മോഹം വ്യർത്ഥ മോഹം
നീക്കി മോക്ഷം നൽകും ഭവനം
(സ്നേഹം… 4 വരികൾ)
| സൂചിക | |
|---|---|
| M | പുരുഷന്മാർ ആലപിക്കുന്നു |
| F | സ്ത്രീകൾ ആലപിക്കുന്നു |
| M/F | പുരുഷന്മാർക്കു ശേഷം സ്ത്രീകൾ ആലപിക്കുന്നു |
| F/M | സ്ത്രീകൾക്കു ശേഷം പുരുഷന്മാർ ആലപിക്കുന്നു |
| C | ഇരുകൂട്ടരും ചേർന്ന് ആലപിക്കുന്നു |