~ Start 11 Bar ~
M
സ്നേഹ വിരുന്നിൽ ഈശോയെൻ നേരെ
വരുന്നിതാ… വരുന്നിതാ…
F
സ്നേഹിതനാമെൻ ഈശോയെൻ ചാരെ
ഇരുന്നിതാ… ഇരുന്നിതാ…
M/F
തിരുനിണവും തിരുശരീരവും
എൻ ജീവിതത്തിൽ ഒന്നാകുന്നു
C
എൻ നോവുകൾ അകലുകയായ്
ഞാൻ യേശുവിൽ അലിയുകയായ്
(സ്നേഹ വിരുന്നിൽ… 2 വരികൾ)
~ Start Hum (8 Bar) + 4 Bar ~
M/F
ഹൃദയം തകർന്നു ഞാൻ വന്നു
തിരുഹൃദയം തുറന്നു നീ തന്നു
മുറിവുകളും എൻ കുറവുകളും
അറിഞ്ഞു നീയെൻ പ്രിയനായി
F
ഞാൻ അകന്നു നിന്നതും മറന്നുപോയ്
Chorus:
കാരുണ്യതീരം തേടും ജീവനൗക് ഞാൻ തുഴഞ്ഞു
ആരോരുമില്ലാതേകനായ്
തിരകൾക്കു മീതെ എന്നിലേയ്ക്ക് നീയണഞ്ഞു നമ്മൾ
കാലത്തിനങ്ങേ കരയിലായ്
~ Start 19 Bar ~