ശാന്തിയരുളുക നാഥാ
Scale: D
Time Signature: 4/4
Tempo: 80
~ Start ~
M/F
ശാന്തിയരുളുക നാഥാ
നിത്യശാന്തിയരുളുക നീ
M/F
നിത്യ വെളിച്ചമിയാളിൽ (ഇവരിൽ)
സദയം തൂകണമേ ജഗദീശാ
C
തൂകണമേ ജഗദീശാ (2)
.
~ Start ~
M
സിയോണിലുയരും അഭിനവഗാനം
തവസങ്കീർത്തനഗാനം
F
ജെറുസലേമിൻ നേർച്ചകലഖിലം
അർപ്പിതമാകും സതതം
C
ഞങ്ങളുയർത്തും യാചനയെല്ലാം
നാഥാ കേട്ടരുളേണം
നാഥാ കേട്ടരുളേണം
നാഥാ കേട്ടരുളേണം
(ശാന്തി… 5 വരികൾ + 2 വരി)
| സൂചിക | |
|---|---|
| M | പുരുഷന്മാർ ആലപിക്കുന്നു |
| F | സ്ത്രീകൾ ആലപിക്കുന്നു |
| M/F | പുരുഷന്മാർക്കു ശേഷം സ്ത്രീകൾ ആലപിക്കുന്നു |
| F/M | സ്ത്രീകൾക്കു ശേഷം പുരുഷന്മാർ ആലപിക്കുന്നു |
| C | ഇരുകൂട്ടരും ചേർന്ന് ആലപിക്കുന്നു |